മലപ്പുറത്ത് സദാചാര ഗുണ്ടായിസം | Oneindia Malayalam

2018-09-01 2

moral police att@ck in malappuram
സദാചാര പോലീസ് ചമഞ്ഞ് ആള്‍ക്കൂട്ടത്തിന്റെ ആക്രമണം. യുവാവിനെ കെട്ടിയിട്ട് ക്രൂരമായി തല്ലിച്ചതച്ചു. രംഗം മൊബൈല്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിച്ചു. മര്‍ദ്ദനമേറ്റ യുവാവ് മനംനൊന്ത് ആത്മഹത്യ ചെയ്തു. കോട്ടക്കലിനടുത്ത കുറ്റിപ്പാല സ്വദേശി മുഹമ്മദ് സാജിദാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞദിവസം രാത്രി ഇയാളെ സംശയകരമായ രീതിയില്‍ കണ്ടെന്ന് ആരോപിച്ചാണ് ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതും രംഗം ചിത്രീകരിച്ചതും. വിവരങ്ങള്‍ ഇങ്ങനെ.
#Malappuram